രാജീവ് ഗാന്ധി അനുസ്മരണം

ബാലരാമപുരം: വഴുതൂർ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻറ് എൻ. തങ്കപ്പൻ അധ്യക്ഷതവഹിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് സെൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുമാരി റിനിയെയും സംസ്ഥാന കിക്ക് ബോക്സിങ് ചാമ്പ്യനായ ബൈജുവിനെയും ആദരിച്ചു. ആർ.ഒ. അരുൺ, എൽ.എസ്. ഷീല. പി.സി. പ്രതാപ്, പദ്മകുമാർ, ടി.കെ. ശക്തി, ആർ.എൽ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.