എണ്ണവില വർധന പ്രതിഷേധാർഹം ^ഡി.വൈ.എഫ്​.​െഎ

എണ്ണവില വർധന പ്രതിഷേധാർഹം -ഡി.വൈ.എഫ്.െഎ തിരുവനന്തപുരം: പെട്രോളിയം ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ വിലവർധനയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് പ്രതിഷേധച്ചു. ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്നനിലയിലാണ്. ബി.ജെ.പി അധികാരത്തിൽ വന്നശേഷം ആഗോള തലത്തിൽ ക്രൂഡോയിൽ വിലയിൽ വന്ന കുറവ് ഉപഭോക്താക്കൾക്ക് ലഭ്യമാകാതിരിക്കാൻ ഒമ്പതുതവണ എക്‌സൈസ് ഡ്യൂട്ടി വർധിപ്പിച്ചു. ഇന്ധന വില നിയന്ത്രണാധികാരം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.