കിണർ നിർമിച്ചുനൽകി

കരുനാഗപ്പള്ളി: സമസ്ത കേരള സുന്നി യുവജനസംഘം ക്ലാപ്പന പുതുതെരുവ് യൂനിറ്റ് സാന്ത്വനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരുമാന്തഴ ചാങ്കൂര്‍വടക്കതില്‍ ബിനുവിന് . എസ്.വൈ.എസ് സാന്ത്വനം സമിതി സംസ്ഥാന ചെയര്‍മാന്‍ ഡോ. പി.എ. മുഹമ്മദ്കുഞ്ഞ് സഖാഫി സമർപ്പിച്ചു. ജില്ല ജന. സെക്രട്ടറി ഷിഹാബ് ക്ലാപ്പന, മുഹമ്മദ് സാജിദ് സഖാഫി, നിസാര്‍, ഇര്‍ഷാദ്, നുജുമുദ്ദീന്‍ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.