ബാലസാഹിത്യ ക്യാമ്പ്

ഓയൂർ: വാളിയോട് എം.എൻ. ഗോവിന്ദൻനായർ വായനശാലയുടെ അവധിക്കാല വാളിയോട് പാർക്ക് ഗ്രൗണ്ടിൽ നടന്നു. അവധിക്കാലം കുട്ടികൾക്ക് ഉല്ലാസകരവും വിജ്ഞാനപ്രദവുമാക്കുന്നതി​െൻറ ഭാഗമായിരുന്നു ക്യാമ്പ്. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ബി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡൻറ് അഭിജിത്ത്, സെക്രട്ടറി സിദ്ധാർഥ് എന്നിവർ സംസാരിച്ചു. നാടൻപാട്ട് കലാകാരൻ അബു പാലാഴി ക്യാമ്പ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.