ആരോഗ്യ ജാഗ്രതാ യജ്ഞം

വിളപ്പിൽ: സി.എച്ച്സിയുടെയും വാർഡ് സാനിേട്ടഷൻ കമ്മറ്റികളുടെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ നടന്നു. പഞ്ചായത്തിലെ സർക്കാർ ഓഫിസുകളിൽ ഉറവിട മാലിന്യ നിർമാർജനം, ബോധവത്കരണം എന്നിവ നടന്നു. ആരോഗ്യ വകുപ്പ് ജീവനക്കാരും സാനിേട്ടഷൻ കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.