പ്രതിഭാസംഗമം

കൊല്ലം: മയ്യനാട് ധവളക്കുഴി െഎക്യജനാധിപത്യ സാംസ്കാരിക ഗ്രന്ഥശാല സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമം 23ന് വൈകീട്ട് ആറിന് നടക്കും. കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡൻറ് കെ. നജിമുദ്ദീൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും. അടിസ്ഥാന പ്രശ്നങ്ങൾ വിസ്മരിച്ചത് പ്രതിഷേധാർഹം കൊല്ലം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കോഴിക്കോട്ട് ചേർന്ന മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തിൽ കെ.എ.എസ് നിയമനം, അറബിക് സർവകലാശാല തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ പോയത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ഏകോപനസമിതി അഭിപ്രായപ്പെട്ടു. മുൻ ജില്ലാ ജഡ്ജ് ഇ. മൈതീൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.എ. സമദ് മുഖ്യപ്രഭാഷണം നടത്തി. ഒായൂർ യൂസുഫ്, നാസറുദ്ദീൻ കിളികൊല്ലൂർ, മജീദ് ഹാജി, ഷാജഹാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.