ബാലവേദി ഏകദിന കൂട്ടായ്മ 19ന്

പാലോട്: ബാലവേദി പാലോട് മണ്ഡലം ഏകദിന കൂട്ടായ്മ 19ന് രാവിലെ ഒമ്പത് മുതൽ ആനാട് ഗവൺമ​െൻറ് എൽ.പി.എസിൽ നടക്കുമെന്ന് രക്ഷാധികാരി ഡി.എ. രജിത്‌ലാൽ അറിയിച്ചു. സ്‌കൂൾ പ്രധാനാധ്യാപകൻ ജി. വിജയൻ നായർ ഉദ്‌ഘാടനം ചെയ്യും. കുഞ്ഞുമോൻ നെടുവേലി ക്ലാസ് നയിക്കും. മഴയിൽ ക്ഷേത്രം ഓഫിസ് തകർന്നു പാലോട്: കാറ്റിലും മഴയിലും പച്ച പവ്വത്തൂർ മല്ലൻ തമ്പുരാൻ ക്ഷേത്രത്തിലെ ഓഫിസ് തകർന്നു. വ്യാഴാഴ്ച ഉച്ചക്കുണ്ടായ മഴയിലാണ് അപകടം. കെട്ടിടം പൂർണമായി തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.