ഭവനപദ്ധതി ഗുണഭോക്​താക്കൾക്ക് ആനുകൂല്യവിതരണം നാളെ

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭ പരിധിയിലെ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ഒന്നും നാലും ഗഡുവും ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളിൽ ഭവനങ്ങൾ പൂർത്തീകരിച്ചവർക്കുള്ള താക്കോൽ ദാനവും 18ന് വൈകീട്ട് നാലിന് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കൺവെൻഷൻ സ​െൻററിൽ വിതരണംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.