സെക്രട്ടേറിയറ്റ് ധർണ നടത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്കിനെ നെട്ടുമങ്ങാട് ആർ.ഡി.ഒയുടെ കീഴിലാക്കിയ സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര താലൂക്കിലെ െറസിഡൻസ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാനി​െൻറ നേതൃത്വത്തിൽ . ഗാന്ധിയൻ പി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര താലൂക്കിനെ നെടുമങ്ങാടിന് കീഴിലാക്കിയ നടപടി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻ.ആർ.സി. നായർ, എം. രവീന്ദ്രൻ, എസ്.കെ. ജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.