ചിത്രകല^പെയിൻറിങ്​ പരിശീലനക്കളരി

ചിത്രകല-പെയിൻറിങ് പരിശീലനക്കളരി തിരുവനന്തപുരം: ചിത്രകല അഭിരുചിയുള്ള വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് ചിത്രകലാമണ്ഡലം നടത്തുന്ന ചിത്രകല-പെയിൻറിങ് പരിശീലനക്കളരിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പാറ്റൂർ, കൈതമുക്ക്, പൂജപ്പുര കേന്ദ്രങ്ങളിൽ പരിശീലനം ഉണ്ടാകും. േഡ്രായിങ് സാമഗ്രികൾ ചിത്രകലാമണ്ഡലം സൗജന്യമായി നൽകും. ഫോൺ 9037893146, 8891839165.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.