ഹോട്ടലുടമയെ ആക്രമിച്ച്​ പണം മോഷ്​ടിച്ച യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു

ആര്യനാട്: . പൂവച്ചൽ പേഴുംമൂട് ഷെറീനാ മൻസിലിൽ മുഹമ്മദ് ഷമീറാണ് (42) പിടിയിലായത്. 13ന് രാത്രി 11.45ന്‌ പേഴുംമൂട് സംസം റെസ്റ്റോറൻറിലാണ് സംഭവം. മേശയിൽനിന്ന് ഷമീർ 13,500 എടുക്കുകയും ഹോട്ടൽ ഉടമ എം.എം മൻസിലിൽ ഷക്കീറിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചതായും പൊലീസ് പറഞ്ഞു. വയറിൽ കുത്തേറ്റ ഷക്കീർ ആര്യനാട് ആശുപത്രിയിൽ ചികിത്സതേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.