മേലാരിയോട്‌ മദര്‍ തെരേസാ ദേവാലയത്തില്‍ മതബോധന വാര്‍ഷികം

നെയ്യാറ്റിന്‍കര: മേലാരിയോട്‌ വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തില്‍ മതബോധന വാര്‍ഷികം നടന്നു. ഞായറാഴ്‌ച ദിവ്യബലിയോടെയാണ്‌ പരിപാടികള്‍ക്ക്‌ തുടക്കമായത്‌. പൊതുസമ്മേളനം ഇടവകസഹ വികാരി ഫാ. അലക്‌സ്‌ സൈമണ്‍ ഉദ്‌ഘാടനം ചെയ്തു. മതബോധന പ്രധാനാധ്യാപകൻ ജോസ്‌ പ്രകാശ്‌ അധ്യക്ഷതവഹിച്ചു. പാരിഷ്‌ കൗണ്‍സില്‍ സെക്രട്ടറി സജിജോസ്‌, ആൻറണി, നയനഷാജി, വിന്നി, സനിത, മനുലാല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.