റമദാൻ വ്രതാചരണം: ഗ്രീൻ േപ്രാട്ടോകോൾ ആലോചനയോഗം ചേരും

തിരുവനന്തപുരം: നഗരസഭയുടെ 'എ​െൻറ നഗരം സുന്ദരനഗരം' പദ്ധതിയുടെ ഭാഗമായി റമദാൻ വ്രതാചരണത്തോടനുബന്ധിച്ചുള്ള പരിപാടികളിൽ ഗ്രീൻ േപ്രാട്ടോകോൾ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മേയറുടെ അധ്യക്ഷതയിൽ യോഗം ചേരും. യോഗത്തിൽ നഗരസഭാ പരിധിയിലെ മുസ്ലിം പള്ളികളിലെ ഇമാമുമാരും ജമാഅത്തുകളുടെ പ്രസിഡൻറുമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.