ജി.​െക.എം.സി.എം.ടിയിൽ സ്​പോട്ട്​ അഡ്​മിഷൻ

തിരുവനന്തപുരം: സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ജി.കെ.എം കോഒാപറേറ്റിവ് കോളജ് ഒാഫ് മാനേജ്മ​െൻറ് ആൻഡ് ടെക്നോളജിയിൽ എം.ബി.എ (ഫുൾടൈം) 2018-20 ബാച്ചിലേക്കുള്ള അഡ്മിഷൻ 16 മുതൽ 19 വരെ കോളജ് കാമ്പസിൽ രാവിലെ 10 മുതൽ നടക്കും. അവസാനവർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷ ഫോറം സമർപ്പിച്ചിട്ടില്ലാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാം. ഫോൺ: 9744714534, 7559887399. വെബ്സൈറ്റ്: www.gkmcmt.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.