റമദാൻ കിറ്റ്​ വിതരണം

അഴിക്കോട്: മുസ്ലിം ജമാഅത്തും ഇടമല മുനവ്വിറുൽ ഇസ്ലാം മദ്റസ പൂർവവിദ്യാർഥികളും സംയുക്തമായി നടത്തി. ഉദ്ഘാടനം അഴിക്കോട് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ഹാജി പി.എ. ബഷീർ നിർവഹിച്ചു. മുഹമ്മദ് റാസി അധ്യക്ഷതവഹിച്ചു. അസീംബാഖവി (ചീഫ് ഇമാം കരകുളം ജമാഅത്ത്) മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് മൗലവി, ഷിഹാബുദ്ദീൻ മൗലവി, ഷറഫുദ്ദീൻ മൗലവി, അൽത്താഫ്, തൻസീർ, നൗഫൽ, ഇ. അയൂബ്ഖാൻ, മുഹമ്മദ് എന്നിവർ സംസാരിച്ചു. ഹാജി എ. സെയ്നുലാബ്ദീൻ സ്വാഗതവും എസ്. നൗഷാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.