ഗൗതം കൃഷ്ണ​െൻറ വിജയത്തിന് നൂറ് മേനി തിളക്കം

ആയൂർ: -പോരേടം വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ . പരീക്ഷ തുടങ്ങുന്നതിന് രണ്ട് നാൾ മുമ്പാണ് ഹെഡ് ലോഡിങ് തൊഴിലാളിയായ പിതാവ് ഉണ്ണികൃഷ്ണ പിള്ള വാഹനമിടിച്ച് മരിച്ചത്. കണ്ണീരോടെയായിരുന്നു ഗൗതം പ്ലസ് ടു പരീക്ഷയെ നേരിട്ടത്. ആയൂർ കുഴിയം കല്ലുവിള ചരുവിള പുത്തൻവീട്ടിൽ ലതാ റാണിയാണ് മാതാവ്. ഡിഗ്രിക്ക് ഗണിതം എടുത്ത് ഉപരിപഠനം നടത്തണമെന്നാണ് ആഗ്രഹം. ജ്യേഷ്ഠ സഹോദര​െൻറ സംരക്ഷണവും ഗൗതമിന് ഒപ്പമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.