മുഴുവൻ മാർക്ക് നേടി ആഭ താരമായി

നെയ്യാറ്റിൻകര: പ്ലസ് ടുവിന് മുഴുവൻ മാർക്ക് നേടി ആഭ. 1200ൽ 1200 മാർക്കും ആഭ കരസ്ഥമാക്കി. നെയ്യാറ്റിൻകര ഗവൺമ​െൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. ഇഗ്ലീഷിന് മാത്രം ട്യൂഷനും മറ്റ് വിഷയങ്ങൾ സ്കൂളിലെ അധ്യാപകർ പഠിപ്പിക്കുന്നതുമാണ് ആഭായുടെ പ്രധാന പഠനരീതി. അബൻ കാഞ്ഞിരംകുളം ഗവൺമ​െൻറ് കോളജിലെ സൂപ്രണ്ട് ജോയിലാലി​െൻറയും നെല്ലിക്കുഴി ഗവൺമ​െൻറ് യു.പി.എസിലെ അധ്യാപിക പുഷ്പകുമാരിയുടെയും മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.