പി.എസ്​.സി അറിയിപ്പ്​

ഓൺലൈൻ പരീക്ഷ തിരുവനന്തപുരം: കാറ്റഗറി നമ്പർ 53/2013 പ്രകാരം കോളജ് വിദ്യാഭ്യാസവകുപ്പിൽ (െട്രയിനിങ് കോളജുകൾ) െലക്ചറർ ഇൻ ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് 22നും കാറ്റഗറി നമ്പർ 541/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ (എൻജിനീയറിങ് കോളജുകൾ) അസിസ്റ്റൻറ് പ്രഫസർ ആർക്കിടെക്ചർ തസ്തികയിലേക്ക് 23നും രാവിലെ 10 മുതൽ 12.15വരെ തിരുവനന്തപുരം ജില്ലയിലെ പരീക്ഷാകേന്ദ്രത്തിൽ നടക്കുന്ന ഓൺലൈൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഒ.ടി.ആർ െപ്രാഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഒറ്റത്തവണ വെരിഫിക്കേഷൻ കാറ്റഗറി നമ്പർ 454/2016 പ്രകാരം തൃശൂർ ജില്ലയിൽ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് േഗ്രഡ് രണ്ട് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് 15വരെ തൃശൂർ ജില്ലാ പി.എസ്.സി ഓഫിസിലും കാറ്റഗറി നമ്പർ 71/2017 പ്രകാരം കൊല്ലം വിവിധ വകുപ്പുകളിൽ ലാസ്റ്റ് േഗ്രഡ് സർവൻറ്സ് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് 28വരെ കൊല്ലം ജില്ലാ പി.എസ്.സി ഓഫിസിലും കാറ്റഗറി നമ്പർ 280/2016 പ്രകാരം ഇറിഗേഷൻ വകുപ്പിൽ അസിസ്റ്റൻറ് എൻജിനീയർ (മെക്കാനിക്കൽ) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് 17നും 18നും കാറ്റഗറി നമ്പർ 603/2017 പ്രകാരം കോളജ് വിദ്യാഭ്യാസവകുപ്പിൽ െലക്ചറർ ഇൻ മാത്തമാറ്റിക്സ് (എൻ.സി.എ.എൽ.സി/ എ.ഐ) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് 29നും തിരുവനന്തപുരം പി.എസ്.സി ആസ്ഥാന ഓഫിസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തുന്നു. ഇൻറർവ്യൂ കാറ്റഗറി നമ്പർ 387/2014 പ്രകാരം ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ എൽ.പി സ്കൂൾ അസിസ്റ്റൻറ് തസ്തികക്ക് 16,17,18, 23, 24, 25, 30, 31, ജൂൺ ഒന്ന് തീയതികളിൽ പി.എസ്.സി ഇടുക്കി ജില്ലാ ഓഫിസിലും കാറ്റഗറി നമ്പർ 233/2016 പ്രകാരം കാസർകോട് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ എൽ.പി സ്കൂൾ അസിസ്റ്റൻറ് (കന്നട മീഡിയം) തസ്തികക്ക് 23വരെ പി.എസ്.സി കാസർകോട് ജില്ലാ ഓഫിസിലും കാറ്റഗറി നമ്പർ 463/2016 പ്രകാരം കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മലയാളം (പട്ടികവർഗക്കാരിൽനിന്നുള്ള പ്രത്യേക നിയമനം) തസ്തികക്ക് 18ന് പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസിലും കാറ്റഗറി നമ്പർ 4/2015 പ്രകാരം ലീഗൽ മെേട്രാളജി വകുപ്പിൽ ഇൻസ്പെക്ടർ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള) തസ്തികക്ക് 23, 24, 25 തീയതികളിൽ പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസിലും കാറ്റഗറി നമ്പർ 420/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ ഇൻസ്ട്രക്ടർ േഗ്രഡ് രണ്ട് / ഡെമോൺസ്േട്രറ്റർ ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ് രണ്ട് (ഇൻഫർമേഷൻ ടെക്നോളജി) തസ്തികക്ക് 24, 25 തീയതികളിൽ പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസിലും കാറ്റഗറി നമ്പർ 472/2016 പ്രകാരം സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ െലക്ചറർ ഇൻ ഇലക്േട്രാണിക്സ് എൻജിനീയറിങ് (എൻ.സി.എ.-എസ്.സി) തസ്തികക്ക് മേയ് 25ന് പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസിലും കാറ്റഗറി നമ്പർ 374/2015 പ്രകാരം കണ്ണൂർ ജില്ലയിൽ തുറമുഖവകുപ്പിൽ ലൈറ്റ് കീപ്പർ സിഗ്നലർ തസ്തികക്ക് 10,11 തീയതികളിൽ പി.എസ്.സി കണ്ണൂർ ജില്ലാ ഓഫിസിലും കാറ്റഗറി നമ്പർ 660/2012 പ്രകാരം കോട്ടയം ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റൻറ് (സോഷ്യൽ സ്റ്റഡീസ്) (മലയാളം മാധ്യമം) തസ്തികക്ക് 10ന് പി.എസ്.സി കോട്ടയം ജില്ലാ ഓഫിസിലും കാറ്റഗറി നമ്പർ 505/2017 പ്രകാരം ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ജോഗ്രഫി (എൻ.സി.എ.-ഹിന്ദു നാടാർ) തസ്തികക്ക് 25ന് പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസിലും ഇൻറർവ്യൂ നടത്തും. കായികക്ഷമതാ പരീക്ഷ കാറ്റഗറി നമ്പർ 69/2017 പ്രകാരം ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് വകുപ്പിൽ ഫയർമാൻ (െട്രയിനി) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ (കോഴിക്കോട് മേഖലയിലെ) ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷ 14 വരെ രാവിലെ ആറ് മുതൽ കോഴിക്കോട് ദേവഗിരി സ​െൻറ് ജോസഫ്സ് കോളജ് ഗ്രൗണ്ടിലും എറണാകുളം മേഖലയിലെ ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 14വരെ രാവിലെ ആറ് മുതൽ എ.ആർ പരേഡ് ഗ്രൗണ്ട് കളമശ്ശേരി, ഗവ.വി.എച്ച്.എസ് ഗ്രൗണ്ട് ചോറ്റാനിക്കര എന്നിവിടങ്ങളിലും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.