ബാലവേദി ഉദ്ഘാടനം

കിളികൊല്ലൂര്‍: ചാത്തിനാംകുളം പീപ്പിള്‍സ് ലൈബ്രറി ഗ്രാമപഞ്ചായത്ത് അംഗം ജെ. മോഹനന്‍പിള്ള നിർവഹിച്ചു. ലൈബ്രറി പ്രസിഡൻറ് എ. ബിന്‍ഷാദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എ. നിസാര്‍, ആര്‍. രാജീവ്, മാഹിന്‍ നിസാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ജയധാര (പ്രസി.), വിജയലക്ഷ്മി, ദേവനന്ദന (വൈ.പ്രസി.), അമൃത് (സെക്ര.), ആദിത്യന്‍, സനോജ് (ജോ.സെക്ര), അതുല്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.