തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ തിരുവനന്തപുരം മെഡിക്കൽ കോളജ് ടി.സി 13/2448 ൽ പൊയ്ക പാലൂർ ലെയ്നിൽ വി. ശശിയുടെയും സുമ ശശിയുടെയും മകൾ രേഷ്മയും നെയ്യാറ്റിൻകര ഒറ്റശേഖരമംഗലം ഇടവാൽ വിഷ്ണു വിലാസത്തിൽ പി. പുരുഷോത്തമെൻറയും വസന്തകുമാരിയുടെയും മകൻ വിഷ്ണുവും (ഏഷ്യാനെറ്റ്) വിവാഹിതരായി. ചടങ്ങിൽ വി.എസ്. അച്യുതാനന്ദൻ, എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ.സി. മൊയ്തീൻ, ഡോ. കെ.ടി. ജലീൽ, പ്രഫ. രവീന്ദ്രനാഥ്, എ.കെ. ബാലൻ, എ.കെ. ശശീന്ദ്രൻ, തിലോത്തമൻ, കെ. രാജു, രാമചന്ദ്രൻ കടന്നപ്പള്ളി , കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, എം.പിമാരായ ഡോ. ശശി തരൂർ, എ. സമ്പത്ത്, സോമപ്രസാദ്, എം.എൽ.എമാരായ സി. ദിവാകരൻ, കെ. മുരളീധരൻ, ഒ. രാജഗോപാൽ, വി.എസ്. ശിവകുമാർ, വി.കെ. ശശീന്ദ്രൻ, കെ. അൻസലൻ, എം. വിൻസൻറ്, അഡ്വ. െഎ.ബി സതീഷ്, കെ.എസ്. ശബരീനാഥ്, എ.കെ. മുരളി, ബി. സത്യൻ, വി. ജോയി, കോവൂർ കുഞ്ഞുമോൻ, ബിജിമോൾ, അഡ്വ. ജയലാൽ, മുൻ സ്പീക്കർമാരായ കെ. രാധാകൃഷ്ണൻ, എം. വിജയകുമാർ, എൻ. ശക്തൻ, മുൻ മന്ത്രിമാരായ കെ.ഇ. ഇസ്മായീൽ, ഡോ. നീലലോഹിതദാസൻ നാടാർ, കെ. ശങ്കരനാരായണപിള്ള, ഡി.ജി.പി. ലോക്നാഥ് ബെഹ്റ, െഎ.ജി പി. വിജയൻ, സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ്, റൂറൽ എസ്.പി അശോക് കുമാർ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.െഎ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, ബി.ജെ.പി ജില്ലാ പ്രസിഡൻറ് അഡ്വ. സുരേഷ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് തോന്നയ്ക്കൽ ജമാൽ, ദേവസ്വം ബോർഡ് ചെയർമാൻ രാജഗോപാലൻ നായർ, കിംസ് ഹോസ്പിറ്റൽ ഡയറക്ടർ ഇ.എം. നജീബ്, നിംസ് എം.ഡി എം.എസ്. ഫൈസൽ ഖാൻ, പി.ആർ.എസ് എം.ഡി ആർ. മുരുകൻ, പാപ്പനംകോട് അൻസാരി, കരമന ബയാർ, കരമന മാഹീൻ, ലെനിൻ രാേജന്ദ്രൻ, കവി മുരുകൻ കാട്ടാക്കട തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.