ഹൈടെക്​ ക്ലാസ്​മുറി ഉദ്​ഘാടനം

തിരുവനന്തപുരം: നാലാഞ്ചിറ സ​െൻറ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ ക്ലാസ്മുറികളും സർക്കാർ സഹായത്താൽ ഹൈടെക് ആക്കി. ഉദ്ഘാടനം കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നിർവഹിച്ചു. പ്രിൻസിപ്പൽ ഫ. ഡോ. ശാന്തൻ ചരുവിൽ, പ്രതിപക്ഷനേതാവും കൗൺസിലറുമായ ജോൺസൻ ജോസഫ്, ത്രോസ്യാമ്മ ടീച്ചർ, പ്രധാനാധ്യാപകൻ വിത്സൻ ജോർജ്, മുൻ ഹെഡ്മാസ്റ്റർ ജേക്കബ് ചാൾസ്, പി.ടി.എ പ്രസിഡൻറ് മധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.