വാക്​^ഇൻ ഇൻറർവ്യൂ

വാക്-ഇൻ ഇൻറർവ്യൂ കൊല്ലം: മൃഗസംരക്ഷണവകുപ്പ് മുഖേന കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ടെലി വെറ്ററിനറി യൂനിറ്റിലേക്ക് എക്സ്റേ ടെക്നീഷ്യൻ, അറ്റൻഡർ കം -അനിമൽ ഹാൻഡ്ലർ, ൈഡ്രവർ എന്നീ തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് വാക്-ഇൻ- ഇൻറർവ്യൂ ഒമ്പതിന് രാവിലെ 10 മുതൽ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നടക്കും. ഫോൺ: 0474-2793464. സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം ചാത്തന്നൂർ: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന നാലുമാസ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ നന്നായി പ്രയോഗിക്കാൻ കഴിയാത്തവർക്കായാണ് കോഴ്സ് നടത്തുന്നത്. വിശദ വിവരങ്ങൾക്ക് ഇത്തിക്കര ബ്ലോക്ക് ഓഫിസിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷൻ വികസന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9744718245.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.