അംഗൻവാടി കെട്ടിടം ഉദ്ഘാടനം

ഓച്ചിറ: തഴവ കുതിരപ്പന്തി രണ്ടാം വാർഡിൽ ഷിബു ഭവനത്തിൽ ശിവാനന്ദ​െൻറ സ്മരണക്കായി ഭാര്യ മണിയമ്മ സംഭാവന ചെയ്ത സ്ഥലത്ത് തഴവ പഞ്ചായത്തി​െൻറയും സാമൂഹിക ക്ഷേമ വകുപ്പി​െൻറയും ആഭിമുഖ്യത്തിൽ അംഗൻവാടി കെട്ടിടം നിർമിച്ചു. കെട്ടിടത്തി​െൻറ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് മൂന്നിന് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലത അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.