കുമാരനാശാന്​ സ്​മാരകം നിർമിക്കുന്നത്​ സ്വാഗതാർഹം

കൊല്ലം: മഹാകവി കുമാരനാശാന് സ്മാരകം നിർമിക്കാനുള്ള കൊല്ലം കോർപറേഷൻ ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് കാവ്യകൗമുദി സാഹിത്യസമിതി ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. കാഞ്ഞാവെളി ഗോപാലകൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് സി.പി. അമ്മിണിക്കുട്ടിയമ്മ, രക്ഷാധികാരി എം.ജി.കെ. നായർ, വി. മഹേന്ദ്രൻ നായർ, ചവറ ബെഞ്ചമിൻ, പാമ്പുറം അരവിന്ദ്, പ്രഫ. പി.എൻ. മുരളീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.