തുടർ വിദ്യാഭ്യാസ സെമിനാർ

കൊല്ലം: അസീസിയ മെഡിക്കൽ കോളജി​െൻറയും കൊല്ലം ചെസ്റ്റ് ക്ലബ്ലി​െൻറയും ആഭിമുഖ്യത്തിൽ ഡോക്ടർമാടെ തുടർവിദ്യാഭ്യാസ പരിപാടി നടന്നു. അസീസിയ ഗ്രൂപ് ഓഫ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ചെയർമാൻ എം. അബ്്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. അക്കാദമി ഓഫ് പൾമണറി ക്രിട്ടിക്കൽ കെയർ മെഡിസിൻ സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എം. രമേശ് നായർ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ആർ. കമല, കൊല്ലം ചെസ്റ്റ് ക്ലബ് പ്രസിഡൻറ് ഡോ. സി.എൻ. നഹാസ്, അസീസിയ മെഡിക്കൽ കോളജ് ശ്വാസകോശ വിഭാഗം മേധാവി ഡോ. എം. അഷ്കർ, അഡ്മിനിസ്േട്രറ്റർ ഡോ. പി.ഒ. എബ്രഹാം എന്നിവർ സംസാരിച്ചു. ഡോ. ടി.യു. സുകുമാരൻ, ഡോ. സൻജീവ് നായർ, ഡോ. പി.എസ്. ഷാജഹാൻ എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.