കലാ സാംസ്‌കാരിക ക്യാമ്പ്

കൊല്ലം: കുടുംബശ്രീയും നീരാവില്‍ പ്രകാശ് കലാകേന്ദ്രവും കുടുംബശ്രീ വനിതകള്‍ക്കായി സംയുക്തമായി സംഘടിപ്പിക്കുന്ന കലാ സാംസ്‌കാരിക ക്യാമ്പില്‍ നൃത്തം, അഭിനയം, രചന എന്നിവയില്‍ അഭിരുചിയുള്ള സ്ത്രീകള്‍ക്ക് പങ്കെടുക്കാം. 31, ഏപ്രില്‍ ഒന്ന് തീയതികളിലാണ് ക്യാമ്പ് നടക്കുക. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ വരുമാനദായക പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ഫോൺ: 8281726466. സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍: അഭിമുഖം 31ന് കൊല്ലം: ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചി​െൻറ ഭാഗമായ എംപ്ലോയബിലിറ്റി സ​െൻററില്‍ പുരുഷന്മാര്‍ക്ക് മാത്രമായി സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഏകോപിപ്പിച്ച് 31ന് അഭിമുഖം നടത്തും. ഒഴിവുകളും യോഗ്യതയും ചുവടെ. സൈറ്റ് എൻജിനീയര്‍: ബിടെക്/ഡിപ്ലോമ സിവില്‍ എൻജിനീയര്‍ (കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം) സൈറ്റ് മാനേജര്‍: ബി ടെക്/ഡിപ്ലോമ സിവില്‍ എൻജിനീയര്‍ (കൊല്ലം). സൈറ്റ് സൂപ്പര്‍വൈസര്‍ ട്രെയിനി: ഡിപ്ലോമ/ഐ.ടി.ഐ സിവില്‍ എൻജിനീയറിങ് (കൊല്ലം). റിലേഷന്‍ഷിപ് ഓഫിസര്‍: ബിരുദം (കൊല്ലം). സ്റ്റോര്‍ ഇന്‍-ചാര്‍ജ്: ബി.കോമും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (കൊല്ലം, കായംകുളം). സെയില്‍സ് എക്‌സിക്യൂട്ടിവ്: പ്ലസ് ടു/ബിരുദം (കൊല്ലം). ഫയര്‍ ആൻഡ് സേഫ്റ്റി ഓഫിസര്‍: ഡിപ്ലോമ ഇന്‍ ഫയര്‍ ആൻഡ് സേഫ്റ്റി (കൊല്ലം). ഇലക്ട്രീഷ്യന്‍: ഡിപ്ലോമ/ഐ.ടി.ഐ ഇലക്ട്രീഷ്യന്‍ (കൊല്ലം). പ്ലംബര്‍: ഐ.ടി.ഐ പ്ലമ്പിങ് (കൊല്ലം). ഓപറേഷന്‍ സ്റ്റാഫ്: വിമുക്തഭടന്മാര്‍ക്ക് മാത്രം എംപ്ലോയബിലിറ്റി സ​െൻററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോൺ: 0474-2740615, 2740618.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.