വാർഷിക പദ്ധതിച്ചെലവ്​ 80 ശതമാനത്തിലെത്തും ^​െഎസക്

വാർഷിക പദ്ധതിച്ചെലവ് 80 ശതമാനത്തിലെത്തും -െഎസക് തിരുവനന്തപുരം: സംസ്ഥാനത്തെ വാർഷിക പദ്ധതിയിൽ തിങ്കളാഴ്ച വരെ 74.8 ശതമാനം ചെലവഴിക്കാൻ കഴിഞ്ഞതായി ധനമന്ത്രി തോമസ് െഎസക്. ഇതിൽ സംസ്ഥാനത്തി​െൻറ പദ്ധതി വിഹിതത്തിൽ 74.9 ശതമാനവും തദ്ദേശസ്ഥാപനങ്ങളുടേത് 74.52 ശതമാനവുമാണ് ചെലവ്. കേന്ദ്രാവിഷ്കൃത പദ്ധതിയിലെ ചെലവ് 58.6 ശതമാനമാണ്. ഇൗ വർഷം പദ്ധതി ചെലവ് 80 ശതമാനമാകുമെന്നാണ് വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.