കരസേനാ റിക്രൂട്ട്‌മെൻറ്​ റാലി വയനാട്

തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലുള്ള യോഗ്യരായ ഉദ്യോഗാർഥികള്‍ക്കുവേണ്ടി സോള്‍ജിയര്‍ നഴ്സിങ് അസിസ്റ്റൻറ് /സോള്‍ജിയര്‍ നഴ്സിങ് അസിസ്റ്റൻറ് വെറ്ററിനറി ട്രേഡുകളിലേക്ക് മേയ് 10 മുതല്‍ 20 വരെ വയനാട് മാനന്തവാടി വോക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കരസേനയിലേക്ക് െതരഞ്ഞെടുപ്പ് റാലി നടത്തുന്നു. റാലിയില്‍ പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 24 വരെ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിവരങ്ങള്‍ക്ക് www.joinindianarmy.nic.in , ഫോൺ: 0471-2351762.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.