മലയിൻകീഴ് സ്കൂളിൽ അവധിക്കാല ക്രിക്കറ്റ് കോച്ചിങ്​

മലയിൻകീഴ്: ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്രിക്കറ്റ് അക്കാദമിയും പൂർ‌വവിദ്യാർഥി സംഘടനയും പി.ടി.എ കമ്മിറ്റിയും സംയുക്തമായി ഏപ്രിൽ രണ്ട് മുതൽ അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ഘടിപ്പിക്കും. രാവിലെ ആറു മുതൽ എട്ടു വരെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിശീലനത്തിൽ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 8304990144, 9447890299.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.