സാംസ്കാരികയാത്രക്ക് സ്വീകരണം നൽകി

അഞ്ചൽ: 'വർഗീയ ഫാഷിസത്തിന് ഒരു താക്കീത്' മുദ്രാവാക്യമുയർത്തി വിവിധ സാംസ്കാരികസംഘടനകളുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടത്തുന്ന സാംസ്കാരികയാത്രക്ക് അഞ്ചലിൽ സ്വീകരണം നൽകി. ലിജു ജമാൽ അധ്യക്ഷത വഹിച്ചു. ജാഥാ ഡയറക്ടർ ടി.ആർ ഷിബു, ജാഥാ അംഗങ്ങളായ ബാബു പാക്കനാർ, ഡോ.ബി. ബാലചന്ദ്രൻ, കെ. സന്തോഷ്കുമാർ, സന്തോഷ് കരുനാഗപ്പള്ളി, ഷൈമ, എം. സലിം, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. കെ.എൻ. വാസവൻ സ്വാഗതവും ഇ.കെ. സുധീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.