അറസ്​റ്റിൽ പ്രതിഷേധിച്ചു

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ എക്സ് റേ യൂനിറ്റുകൾ തകരാറിലാക്കി പരിശോധനകൾ സ്വകാര്യലാബിൽ വഴിതിരിച്ചുവിടുന്ന അധികൃതരുടെ നടപടി ചോദ്യം ചെയ്ത മുൻ ആം ആദ്മി പാർട്ടി കഴക്കൂട്ടം മണ്ഡലം കൺവീനർ സമിൻ സത്യദാസിനെയും വിപിൻകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജനറൽ ആശുപത്രിയിൽ നിരന്തരം പരിശോധന ഉപകരണങ്ങൾ തകരാറിലാകുന്നതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും സർക്കാറിനോടാവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.