മർഗംകളിയിൽ മാർബസേലിയോസ്​

കൊല്ലം: വ്യാഴാഴ്ച രാത്രി തുടങ്ങി വെള്ളിയാഴ്ച പുലർെച്ച വരെ നീണ്ട മാർഗംകളിയിൽ തിരുവനന്തപുരം മാർബസേലിയോസ് കോളജ് ഒാഫ് എൻജിനീയറിങ്ങിന് വിജയമധുരം. മാർബസേലിയോസ് ടീം വർഷങ്ങളായി മാർഗംകളിയിൽ പെങ്കടുത്ത് സമ്മാനം നേടുന്നുണ്ടെങ്കിലൂം ഒന്നാംസ്ഥാനം ഇതാദ്യമാണ്. നാലാംവർഷ വിദ്യാർഥി ഗൗതമി ആയിരുന്നു ഗ്രൂപ് ലീഡർ. നൃത്ത അധ്യാപകൻ കെ.സി. ജെയിംസ് ആണ് കുട്ടികളെ മാർഗം കളി അഭ്യസിപ്പിച്ചത്. തിരുവനന്തപുരം മാർഇവാനിയോസ് കോളജ് രണ്ടാംസ്ഥാനവും ഒാൾ സെയിൻറ്സ് കോളജ് തിരുവന്തപുരം മൂന്നാംസ്ഥാനവും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.