ദേശീയ സെമിനാര്‍

കൊല്ലം: പെരുമണ്‍ എൻജിനീയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മ​െൻറി​െൻറ ആഭിമുഖ്യത്തില്‍ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് സിഡാക് സൈബര്‍ സെക്യൂരിറ്റി പ്രിന്‍സിപ്പല്‍ എൻജിനീയര്‍ നബീല്‍ കോയ സെമിനാർ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ 9.30ന് നടക്കുന്ന സെമിനാറില്‍ കുറ്റിപ്പുറം എം.ഇ.എസ് കോളജ് അസോ. പ്രഫ. ഡോ. അന്‍സാര്‍ എസ്.എം മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ഇസഡ്.എ സോയ, ഡോ. മുഹമ്മദ് മുബാറക്, അസിസ്റ്റൻറ് പ്രഫ. സൗമ്യ, പ്രഫ. രതീഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.