ജില്ല കൺവെൻഷൻ

കൊല്ലം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെയും അധ്യാപകരുടെയും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ 20ന് നടക്കും. വൈകീട്ട് നാലിന് കേരള എൻ.ജി.ഒ യൂനിയൻ ഹാളിൽ കേരള സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്. ബിജുക്കുട്ടൻ ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 11ന് കലക്ടറേറ്റ് ധർണക്ക് മുന്നോടിയായാണ് കൺവെൻഷൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.