പാചകത്തൊ​ഴിലാളികളെ ജീവനക്കാരായി അംഗീകരിക്കണം

കൊല്ലം: പാചകത്തൊഴിലാളികളെ ജീവനക്കാരായി അംഗീകരിക്കണമെന്ന് സ്കൂൾ ശുചീകരണ പാചകത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രതിനിധി സമ്മേളനം. കെ.പി.സി.സി നിർവഹണ സമിതി അംഗം കോയിവിള രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ. ഹബീബ് സേട്ട് അധ്യക്ഷത വഹിച്ചു. കടയ്ക്കോട് അജയകുമാർ, മറിയാമ്മ കൊട്ടാരക്കര, എൽ. ഒാമന, ബുഷറ, റോസമ്മ തങ്കച്ചൻ, ഇസ്മായിൽ, എൽ. രാധമ്മ, സെൽവി പീറ്റർ, ടി. ഷീബ, ജി. മീന, രാധാമണി, ഭാരതിയമ്മ, ശാന്തമ്മ, യോഗമണി, മൈലക്കാട് ഷീല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.