ഒാഡിറ്റോറിയങ്ങളിൽ പ്ലാസ്​റ്റിക്​ ഉൽപന്നങ്ങൾ ഉപയോഗിക്കില്ല

കൊല്ലം: ജില്ലയിലെ ഒാഡിറ്റോറിയങ്ങളിൽ ഏപ്രിൽ ഒന്നുമുതൽ പ്ലാസ്റ്റിക്-തെർമോകോൾ പാത്രങ്ങൾ, കപ്പുകൾ, കുപ്പിവെള്ളം, െഎസ്ക്രീം കപ്പുകൾ എന്നിവ ഉപയോഗിക്കില്ലെന്ന് ജില്ല ഒാഡിറ്റോറിയം ഒാണേഴ്സ് അസോസിയേഷൻ അറിയിച്ചു. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കുന്നതി​െൻറ ഉദ്ഘാടനവും സംഘടനയുടെ വാർഷികവും ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പള്ളിമുക്ക് ഉഷസ് ഒാഡിറ്റോറിയത്തിൽ നടക്കും. പ്ലാസ്റ്റിക് ഉൽപന്ന നിരോധന ഉദ്ഘാടനം മേയർ വി. രാജേന്ദ്രബാബുവും ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റ്് വിതരണം കലക്ടർ എസ്. കാർത്തികേയനും നിർവഹിക്കും. പി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.