പരിപാടികൾ ഇന്ന്​

മാസ്കറ്റ് ഹോട്ടൽ: പിന്നാക്ക വികസന കോർപറേഷ​െൻറ വായ്പാ പദ്ധതികളുടെ ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ ബാലൻ -12.00 ടാഗോർ തിയറ്റർ: എം.ടി വാസുദേവൻ നായരുടെ ജീവിതവും കൃതികളും അടിസ്ഥാനെപ്പടുത്തിയുള്ള മഹാസാഗരം നാടകത്തി​െൻറ അവതരണം, മന്ത്രി തോമസ് െഎസക് -6.30 ഭാഗ്യമാല ഒാഡിറ്റോറിയം: കേരള ആയുർവേദ പാരമ്പര്യ വൈദ്യഫെഡറേഷൻ സംസ്ഥാന സമ്മേളനം, മുഖ്യമന്ത്രി പിണറായി വിജയൻ -4.00 തൈക്കാട് ഭാരത് ഭവൻ: കലാമണ്ഡലം സിന്ധു അവതരിപ്പിക്കുന്ന നങ്ങ്യാർ കൂത്ത് -6.45 പബ്ലിക് ലൈബ്രറി ഹാൾ: കവി പുനലൂർ ബാലൻ അനുസ്മരണവും കാവ്യാർച്ചനയും 5.00 കോവളം ലീല ഹോട്ടൽ: യു.എൻ.ഡബ്ല്യു.ടി.ഒ ഏഷ്യ/ പസഫിക് എക്സിക്യൂട്ടിവ് പരിശീലന പരിപാടി -10.00 കഴക്കൂട്ടം പെരുമൺ മഹാവിഷ്ണു ക്ഷേത്രം: ക്ഷേത്ര കലോത്സവത്തി​െൻറ ഭാഗമായി ഗ്രാമോത്സവവും പുസ്തകോത്സവവും -6.00 പുത്തരിക്കണ്ടം: അരക്കിറുക്കൻ സിനിമയുടെ ഒാഡിയോ സീഡി പ്രകാശനം 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.