kol52 rakhuvaran കടയ്ക്കൽ: പന്തളംമുക്ക് രഘുനിലയത്തിൽ (85) നിര്യാതനായി. ഭാര്യ: ശ്രീദേവി. സുലോചന തങ്കച്ചി kol53 Sulochana Thankachi കൊല്ലം: ശാസ്ത്രി ജങ്ഷന്‍ പീപ്പിള്‍സ് നഗര്‍- 370 ഒഡീസിയില്‍ റിട്ട. സുബേദാര്‍ മേജര്‍ രാജന്ബാബുവിെൻറ ഭാര്യ സുലോചന തങ്കച്ചി (71) നിര്യാതയായി. മക്കള്‍: രാകേഷ് ബാബു, ലീനാബാബു. മരുമക്കള്‍: ദീപാ രാകേഷ്, ബിനു സുഭഗന്‍. സഞ്ചയനം 20ന് രാവിലെ എട്ടിന്. കുട്ടിയമ്മ ജോൺ kol54 kuttiyamma john ആയൂർ: ചൂലാവിള ഹൗസിൽ ഡാനിയേൽ ജോണിെൻറ ഭാര്യ കുട്ടിയമ്മ ജോൺ (85) നിര്യാതയായി. മക്കൾ: ജോൺബാബു, അമ്മിണി, ജോൺജോയി, അമ്മുക്കുട്ടി. മരുമക്കൾ: ലിനുബാബു, രാജു, ബിജിജോയി, ജോൺ ജേക്കബ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ആയൂർ സെൻറ് മേരീസ് ഒാർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.