ജൈവവൈവിധ്യ സംരക്ഷണം: പരാതിക്ക്​ ടോൾ ഫ്രീ നമ്പർ

തിരുവനന്തപുരം: ജൈവവൈവിധ്യത്തിന് ആഘാതമേൽപിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ പരാതികൾ, സംസ്ഥാന ജൈവവൈവിധ്യ ബോർഡിനെ യഥാസമയം അറിയിക്കുന്നതിന് ബോർഡ് ടോൾ ഫ്രീ നമ്പർ 1800 425 5383 ആരംഭിച്ചു. പൊതുജനങ്ങൾക്ക് ഈ നമ്പറിൽ ബോർഡി​െൻറ പ്രവൃത്തിസമയത്ത് (രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ) ബന്ധപ്പെടാം. കൂടാതെ ഓൺലൈനായി പരാതി സമർപ്പിക്കുന്നതിന് ബോർഡി​െൻറ വെബ്സൈറ്റും (www.keralabiodiversity.org) സന്ദർശിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.