കെ.എസ്​.എസ്​.പി.യു സമ്മേളനം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവിസ് പെൻഷേനഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) നേമം ബ്ലോക്ക് 26ാം വാർഷിക സമ്മേളനം തിരുവല്ലം മംഗല്യ ഒാഡിറ്റോറിയത്തിൽ സംസ്ഥാന ട്രഷറർ ജി. പത്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് സി. സോമൻപിള്ള അധ്യക്ഷതവഹിച്ചു. കൗൺസിലർ എ. വിജയൻ എം.എൻ. ജനാർദനൻനായർ അനുസ്മരണ പ്രഭാഷണം നടത്തി. ഭാരവാഹികൾ: സി. സോമൻപിള്ള (പ്രസി.), പി.എം. മെഹർ, എൻ. സത്യശീലൻ (വൈസ്. പ്രസി.), സി. പുഷ്ക്കരൻ (സെക്ര.), എസ്. പത്മനാഭൻ നായർ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.