'വൃധി ^2018'ന്​ തുടക്കമായി

'വൃധി -2018'ന് തുടക്കമായി തിരുവനന്തപുരം: 'വൃധി -2018' എന്ന പേരിൽ കേരള േലാ അക്കാദമി ലാ കോളജി​െൻറ 50ാം വാർഷികത്തോടനുബന്ധിച്ച് ഒരുവർഷം നീളുന്ന നഗര ശുചീകരണ പരിപാടിക്ക് വഞ്ചിയൂർ കോടതി വളപ്പിൽ തുടക്കമായി. കോളജ് ഡയറക്ടർ ഡോ. എൻ. നാരായണൻ നായർ ഫ്ലാഗ്ഒാഫ് ചെയ്ത വിദ്യാർഥികളുടെ ബൈക്ക് റാലിയാണ് കോടതി വളപ്പിൽ എത്തിച്ചേർന്നത്. നൂറോളം ബൈക്കുകൾ റാലിയിൽ പെങ്കടുത്തു. 10.30ന് ജില്ല ജഡ്ജി കെ. ബാബു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.