ശാസ്ത്ര -പ്രഭാഷണം ഇന്ന്​

തിരുവനന്തപുരം: ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി ജില്ല ചാപ്റ്ററി​െൻറ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 6ന് സ്റ്റീഫന്‍ ഹോക്കിങ്സി​െൻറ ജീവിതവും ശാസ്ത്രസംഭാവനകളും വിഷയത്തില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. ബേക്കറി ജങ്ഷന്‍ 10 B, ചെമ്പക നഗര്‍, ഈശ്വരചന്ദ്ര വിദ്യാസാഗര്‍ സാംസ്കാരിക കേന്ദ്രത്തിലാണ് പരിപാടി. വിവരങ്ങള്‍ക്ക് 8547883586, 9387224226 നമ്പറുകളില്‍ ബന്ധപ്പെടുകയോ breakthroughtvm@gmail.com വിലാസത്തില്‍ ഇ-മെയില്‍ അയക്കുകയോ ചെയ്യുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.