പ്ലാസ്​റ്റിക്​ ശേഖരിക്കും

തിരുവനന്തപുരം: റെഡ് എഫ്.എം 93.5ഉം റൊമാന ഡ്രിങ്കിങ് വാട്ടറുമായി ചേര്‍ന്ന് ജില്ലയില്‍ നിന്ന് 9350 കിലോഗ്രാം പ്ലാസ്റ്റിക് ശേഖരിക്കുമെന്ന് റെഡ് എഫ്.എം പ്രതിനിധികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലൂടെ സഞ്ചരിച്ച് റെഡ് എഫ്.എമ്മി​െൻറ കാൻറര്‍ വാനാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശേഖരിക്കുക. റെസിഡൻറ്സ് അസോസിയേഷനുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും പ്ലാസ്റ്റിക് ശേഖരിക്കുക. ശേഖരിക്കുന്ന പ്ലാസ്റ്റിക് റൊമാനയുടെ ഫാക്ടറിയില്‍ ക്രഷ് ചെയ്ത് പുനരുപയോഗിക്കുമെന്ന് കലക്ടര്‍ കെ. വാസുകി വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.