പൂർവ വിദ്യാർഥി സംഗമം

കിളിമാനൂർ: മഞ്ഞപ്പാറ ഗവ. യു.പി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളും പൂർവ വിദ്യാർഥി സംഗമവും ഞായറാഴ്ച 2.30ന് സ്കൂൾ അങ്കണത്തിൽ നടക്കും. ചടങ്ങിൽ പൂർവ അധ്യാപകരെ ആദരിക്കും. സ്കൂൾ ലൈബ്രറി കെട്ടിടത്തി​െൻറ ഉദ്ഘാടനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.