​​െഎ.പി.എസ്​ ലഭിച്ച നാല്​ എസ്​.പിമാർക്ക്​ നിയമനം

തിരുവനന്തപുരം: സർവിസിൽനിന്ന് വിരമിച്ചശേഷം 2015ലെ െഎ.പി.എസ് പട്ടികയിൽ ഇടംലഭിച്ച നാല് എസ്.പിമാർക്ക് നിയമനം നൽകി ഉത്തരവ് പുറത്തിറങ്ങി. പി. സുനിൽബാബുവിനെ വിജിലൻസ് ഇൻറലിജൻസിലും ഡി. രാജനെ പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലും ഇ. ഷറീഫുദ്ദീനെ എസ്.ബി.സി.െഎ.ഡി തിരുവനന്തപുരത്തും കെ.കെ. അബ്ദുൽ ഹമീദിനെ കണ്ണൂർ സി.ബി.സി.െഎ.ഡി ഒ.സി.ഡബ്ല്യൂവിലുമാണ് എസ്.പിമാരായി നിയമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.