പ്രീപെയ്​ഡ്​ ആ​ംബുലൻസ്​ 22 വരെ രജിസ്​റ്റർ ചെയ്യാം

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിൽ പ്രീ പെയ്ഡ് ആംബുലൻസ് സർവിസ് ആരംഭിക്കുന്നതി​െൻറ ഭാഗമായി 2016ൽ രജിസ്റ്റർ ചെയ്യാത്ത ആംബുലൻസ് ഉടമകൾക്ക് 22ന് വൈകീട്ട് നാലുവരെ രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കും. ഇപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആംബുലൻസ് ഉടമകളും (മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഉൾപ്പെടെ) 23ന് ഉച്ചക്ക് 2.30ന് പ്രിൻസിപ്പൽ ഒാഫിസിൽ ചേരുന്ന യോഗത്തിൽ പെങ്കടുക്കണമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.