സമ്മർ സ്​കൂൾ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഏപ്രിൽ 11 മുതൽ മേയ് 11വരെ നടത്തുന്ന സമ്മർ സ്കൂളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയന വർഷത്തിൽ ആറാംക്ലാസ് മുതൽ 10ാംക്ലാസ് വരെ പഠിക്കുന്നവർക്കാണ് പ്രവേശനം. അപേക്ഷ ഫോറം 15 മുതൽ കുട്ടികളുടെ ൈലബ്രറിയിെല സമ്മർ സ്കൂൾ ഒാഫിസിൽനിന്ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ലഭിക്കും. ലൈബ്രറി അംഗങ്ങളുടെ മക്കൾക്ക് മാത്രമായിരിക്കും പ്രവേശനം. ഫോൺ: 0471 2322895, 9446353211, 9447582342.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.