പരിപാടികൾ ഇന്ന്​

മാസ്കറ്റ് ഹോട്ടൽ: വയോജനക്ഷേമം ത്രിദിന കൊളോക്കിയം, മുഖ്യമന്ത്രി പിണറായി വിജയൻ-രാവിെല 10.00 നന്ദൻകോട് സുമംഗലി ഒാഡിറ്റോറിയം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് അവകാശ പ്രഖ്യാപനസമ്മേളനം രമേശ് ചെന്നിത്തല -ഉച്ചക്ക് 12.00 കാഞ്ഞിരംപാറ വിമലഹൃദയ ഹാൾ: സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ ജില്ല സമ്മേളനം, മന്ത്രി പി. തിലോത്തമൻ -രാവിലെ 9.30 പാപ്പനംകോട് ഹോട്ടൽ വൈറ്റ് ഡാമർ: െഎ.എം.എ നേമം ബ്രാഞ്ച് ഉദ്ഘാടനം -രാത്രി 7.30 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: റെജിൻസ് പി.തോമസി​െൻറ 'ദി െഫ്രയിംസ് ഒാഫ് ടൈം ' ചിത്രപ്രദർശനം ഉദ്ഘാടനം -വൈകീട്ട് 4.00 വലിയതുറ: സ​െൻറ് ആൻറണീസ് െഫറോന ദൈവാലയത്തിൽ 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന, ദിവ്യബലി- വൈകുന്നേരം 5.45
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.