ജലസംരക്ഷണദിന മത്സരങ്ങൾ മാറ്റി​െവച്ചു

കൊല്ലം: ജലവിഭവവകുപ്പ് പൊതു വിദ്യാഭ്യാസവകുപ്പി​െൻറ സഹകരണത്തോടെ 15ന് കൊല്ലം ജവഹർ ബാലഭവനിൽ നടത്താനിരുന്ന പ്രശ്നോത്തരി, ഉപന്യാസ-പോസ്റ്റർ രചന മത്സരങ്ങൾ സാങ്കേതിക കാരണങ്ങളാൽ 17ലേക്ക് മാറ്റി. 17ന് രാവിലെ ഒമ്പത് മുതൽ 12.30 വരെ മുൻ നിശ്ചയിച്ചപ്രകാരം മത്സരങ്ങൾ നടക്കുമെന്ന് ഉൾനാടൻ ജലഗതാഗത സൂപ്രണ്ടിങ് എൻജിനീയർ എസ്. സുരേഷ്കുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.