കൊട്ടിയം: ഏകദേശം 2500 രൂപ െചലവ് വരുന്ന ഫൈേബ്രാസ്കാൻ, എൽ.എഫ്.ടി എന്നീ പരിശോധനകളും ഗാസ്േട്രാ കൺസൾേട്ടഷനും പൂർണമായും സൗജന്യമാക്കി കൊല്ലം കിംസിൽ 26ന് രാവിലെ 10 മുതൽ കരൾരോഗനിർണയ സൗജന്യക്യാമ്പ് സംഘടിപ്പിക്കും. ഫാറ്റി ലിവർ, ആൽക്കഹോളിക് ലിവർ െഹപ്പെറ്റെറ്റിസ് ബി ആൻഡ് സി, പഴക്കം ചെന്ന പ്രമേഹം, കരൾ വീക്കം, അമിതവണ്ണം, അമിത മദ്യപാനം തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഫൈബ്രോസ്കാൻ സ്ക്രീനിങ്ങിലൂടെ നേരിട്ട് കരൾ പരിശോധിച്ച് ചികിത്സിക്കാൻ കഴിയും. ഗാസ്േട്രാ എൻററോളജിസ്റ്റ് ഡോ. ഷിജു ജോണിെൻറ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പെങ്കടുക്കാം. ഫോൺ: 8138913366, 8281947523.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.